Question: ദേശീയ പഞ്ചായത്ത് പുരസ്കാരം 2023 ല്‍ ശിശുസൗഹൃദ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ കേരളത്തിലെ ഗ്രാമം
A. ചെറുതന (ആലപ്പുഴ)
B. പുതുശ്ശേരി (പാലക്കാട്)
C. അളഗപ്പ (തൃശ്ശൂര്‍)
D. പെരുമ്പടപ്പ (മലപ്പുറം)
Similar Questions
താഴെ കൊടുത്തിരിക്കുന്ന വിവരണങ്ങളില്‍ തമിഴ് സംഘകാലഘട്ടത്തിലെ രാജവംശങ്ങളില്‍ ഉള്‍പ്പെടാത്തവ ഏവ
i) ചേര രാജവംശം
ii) മൂഷക രാജവംശം
iii) ആയ് രാജവംശം
iv) ചോള രാജവംശം